റ്റിപിഎം കാഞ്ചിയാർ മദർ കുഞ്ഞമ്മ എൻ.എം(84) കർത്തൃസന്നിധിയിൽ

റ്റിപിഎം കാഞ്ചിയാർ മദർ കുഞ്ഞമ്മ എൻ.എം(84) കർത്തൃസന്നിധിയിൽ

കട്ടപ്പന: ദി പെന്തെക്കൊസ്ത് മിഷൻ കട്ടപ്പന സെന്റർ കാഞ്ചിയാർ മദർ കുഞ്ഞമ്മ എൻ.എം(84) കർത്തൃന്നിധിയിൽ.

സംസ്കാരം സെപ്റ്റംബർ 15 ഞായർ ഉച്ചയ്ക്ക് 2 ന് കട്ടപ്പന സെന്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം ഇരുപതേക്കർ സഭാ സെമിത്തെരിയിൽ.  

കഴിഞ്ഞ ആറ് പതിറ്റാണ്ടിലധികം (63 വർഷം) കോട്ടയം, കട്ടപ്പന സെൻററുകളിൽ സഭയുടെ സുവിശേഷ പ്രവർത്തകയായിരുന്നു. 

കോട്ടയം കുറിച്ചി തവക്കൽ പരേതനായ എം.സി.മാത്യൂവിൻ്റെ മകളാണ്.  

കട്ടപ്പന സെന്റർ മദറായിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ട മദർ .കുഞ്ഞുഞ്ഞമ്മ സഹോദരിയാണ്.