പാസ്റ്റർ റോയ്‌സൺ ജോണിയുടെ പിതാവ് നിത്യതയിൽ

0
524

കുളത്തൂപ്പുഴ : ഏ.ജി മലയാളം ഡിസ്ട്രിക്ട്  ക്രൈസ്റ്റ് അംബാസ്സഡർസ് (സി എ) മുൻ പ്രസിഡന്റ് പാസ്റ്റർ റോയ്‌സൺ ജോണിയുടെ പിതാവ്  പി . വൈ ജോണി (67)  ജുലൈ 21 ന് ഞാറാഴ്ച്ച  കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.  ചില ദിവസങ്ങളായി കിഡ്നി സംബന്ധമായ രോഗത്താൽ ആശുപത്രിയിൽ ആയിരുന്നു.

സംസ്കാരം നാളെ ജൂലൈ 22 ന് തിങ്കളാഴ്ച്ച രാവിലെ 9 ന് സ്വഭവനത്തിൽ (ടിമ്പർ ഡിപ്പോക്ക് സമീപം കുമരംകരിക്കം) കൊണ്ടു വരുന്നതും രാവിലെ 10 മണി മുതൽ കല്ലുവെട്ടാംകുഴി അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ചിൽ (കുളത്തൂപ്പുഴ-തിരുവനന്തപുരം റൂട്ടിൽ 2 കി.മീ. കഴിഞ്ഞ് കല്ലുവെട്ടാംകുഴി ജംഗ്ഷനിൽ റോഡിന്റെ ഇടത് വശത്താണ് സഭ) പൊതു ദർശനത്തിനു വെയ്ക്കും. ഉച്ചക്ക് 1 ന് കുളത്തൂപ്പുഴ ഇ.എസ്.എം കോളനിയിലുള്ള അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9446297195

LEAVE A REPLY

Please enter your comment!
Please enter your name here