കടമ്മനിട്ട ചിറമണ്ണിൽ തെക്കേതിൽ കുഞ്ഞമ്മ ജോൺ (93) നിര്യാതയായി
കടമ്മനിട്ട: ഐപിസി സീനിയർ മിനിസ്റ്ററും കറുകച്ചാൽ ഡിസ്ട്രിക്ക് പാസ്റ്ററുമായ റ്റി.എ ചെറിയാൻ്റെ സഹോദരൻ കർതൃസന്നധിയിൽ വിശ്രമിക്കുന്ന ചിറമണ്ണിൽ തെക്കേതിൽ റ്റി.എ. ജോണിൻ്റെ ഭാര്യ കുഞ്ഞമ്മ ജോൺ നിര്യാതയായി. . സംസ്കാരം പിന്നീട്.
മക്കൾ: റ്റി. ജെ. ഏബ്രഹാം (ഗുജറാത്ത്) ,പരേതനായ റ്റി. ജെ. മത്തായി, റ്റി. ജെ. സാംകുട്ടി (ഗുജറാത്ത്) , പരേതയായ വൽസമ്മ ബാബു, റ്റി. ജെ. ജോർജ് ഗുജറാത്ത്, പാസ്റ്റ്ർ. റ്റി. ജെ. രാജു (പത്തനംതിട്ട), ജേയിംസ് റ്റി. ജോൺ (ബഹ്റൈൻ), ജസ്സി സാബു (കോട്ടയം)
മരുമക്കൾ: വൽസമ്മ ഏബ്രഹാം, ലില്ലിക്കുട്ടി മത്തായി, ഗ്രേസ്സി സാം, ബാബു തോമസ്സ്, അമ്മിണി ജോർജ്, ജയമോൾ രാജു (ഐപിസി കേരളാ സ്റ്റേറ്റ് സഹോദരീ സമാജം സെക്രട്ടറി), മിനി ജയിംസ് ബഹ്റൈൻ, സാബു വർഗ്ഗീസ് (കോട്ടയം).