വെണ്മണി മടയത്ര തെക്കേതിൽ കുഞ്ഞമ്മ ജോർജ് (87) നിര്യാതയായി
വെണ്മണി : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എം.ജി ജോണിൻ്റെ മാതാവ് മടയത്ര തെക്കേതിൽ പരേതനായ ജോർജ് യോഹന്നാന്റെ ഭാര്യ കുഞ്ഞമ്മ ജോർജ് (87 ) നിര്യാതയായി.
സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 24 വ്യാഴാഴ്ച രാവിലെ 9 ന് വെണ്ണിക്കുളത്തെ വസതിയിലെ (കൂടാരം ) പൊതുദർശനാനന്തരം വെണ്ണിക്കുളം ഐപിസി എബനേസർ മേമല സഭഹോളിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം 12 ന് സഭാസെമിത്തേരിയിൽ.
മക്കൾ: എം.ജി ജോൺ, വത്സമ്മ , ജാമാതാക്കൾ: മേഴ്‌സി ജോൺ , ഡേവിസ് .
പന്തളം മുട്ടാറ്റ് പുത്തൻപുര തെക്കേതിൽ , ഇടത്തറ കുടുംബാംഗമാണ് പരേത .