കൊല്ലകടവ് തെങ്ങുംതറകേത്തിൽ കുഞ്ഞമ്മ തോമസ് (80) നിര്യാതയായി

കൊല്ലകടവ് തെങ്ങുംതറകേത്തിൽ കുഞ്ഞമ്മ തോമസ് (80) നിര്യാതയായി

ചെങ്ങന്നൂർ : കൊല്ലകടവ് തെങ്ങുംതറകേത്തിൽ പരേതനായ എം.ജി. തോമസിന്റ ഭാര്യ കുഞ്ഞമ്മ തോമസ് (80) നിര്യാതയായി. സംസ്‍കാരം ഓഗ. 
2 തിങ്കളാഴ്ച രാവിലെ 8ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം എ.ജി ചർച്ച് സെമിത്തേരിയിൽ. 

മക്കൾ : ലിസി തോമസ്, ഷാജി തോമസ്, ഷൈനി തോമസ് (യു.കെ), മരുമക്കൾ : പി.കെ തോമസ്, സുനി, ബാബു ശീമോൻ (യു.കെ).

Advertisement 

Advertisement