കുഞ്ഞമ്മ സൈമൺ (കുഞ്ഞുമോൾ- 71 ) ഒക്കലഹോമയിൽ നിര്യാതയായി

0
2244

ഒക്കലഹോമ: കോന്നി പയ്നാമൺ കൊച്ചുവെള്ളാറത്തു സൈമൺ ഏബ്രഹാമിന്റെ ഭാര്യ കുഞ്ഞുമോൾ (71) ഒക്കലഹോമയിൽ നിര്യാതയായി.

പരേത പത്തനാപുരം വേപ്പൻകോട് പരേതരായ വി. ജെ. & ഏലിയാമ്മ മാത്യുവിന്റെ സീമന്ത പുത്രിയാണ്. ജോയ് മാത്യു (Oklahoma), ബാബു മാത്യു (Oklahoma) എന്നിവർ പരേതയുടെ സഹോദരങ്ങളാണ്

മക്കൾ: സ്റ്റേസി സൈമൺ, ഭാര്യ യൂനിസ് (Oklahoma);
സ്റ്റാൻലി സൈമൺ, ഭാര്യ ബ്ലെസി (Dallas); ഷീന വർഗീസ്, ഭർത്താവ് ബിനു (California). ഭർത്താവ് ബിനു (California). 

1975ൽ അമേരിക്കയിലേക്ക് കുടുംബമായി കുടിയേറിയ പരേത ന്യൂ യോർക്ക്, മിഷിഗൺ എന്നീ സ്റ്റേറ്റുകളിൽ താമസിച്ചതിനു ശേഷം
1979ൽ കുടുംബമായി ഒക്‌ലഹോമയിലേക്ക് താമസം മാറ്റുകയും അന്നു മുതൽ ഒക്‌ലഹോമയിലുള്ള ഇന്റർനാഷണ
ൽ പെന്തെക്കോസ്റ്റൽ അസംബ്ലിയുടെ സജീവ അംഗമായി തുടർന്നു വരുകയും ചെയ്തിരുന്നു.

സംസ്‌കാരം ആഗസ്റ്റ് 4 ചൊവ്വ വൈകിട്ട് 7 മുതൽ
8:30 വരെ മെമ്മോറിയൽ സെർവിസും ആഗസ്റ്റ് 5 ബുധൻ രാവിലെ 10 മുതൽ 11:45 വരെ സംസ്‌കാര ശുശ്രൂഷയും ഇന്റർനാഷണൽ പെന്തെക്കോസ്റ്റൽ അസംബ്ലിയിൽ വച്ച് നടക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here