കുഞ്ഞപ്പൻ.എം (87) നിര്യാതനായി

0
803

കൊട്ടാരക്കര: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചു, നോർത്തു -വെസ്റ്റ്‌ റീജിയൻ പാസ്റ്റർ  കെ. ഡേവിഡിന്റെ പിതാവും കൊട്ടാരക്കര കൈതക്കുഴി ഷാരോൻ സഭാ വിശ്വാസിയുമായ ചിറയിൽ കുന്നുവിള പുത്തൻവീട്ടിൽ കുഞ്ഞപ്പൻ. എം (87)നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ഏപ്രിൽ 7ന് ചൊവ്വാഴ്ച 11 മണിക്ക് കൈതക്കുഴി ഷാരോൻ സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ, മക്കൾ: പാസ്റ്റർ. ഡേവിഡ് കെ. (ഗുജറാത്ത്), ബേബി, കുഞ്ഞുമോൾ തോമസ്, ലിസി രാജൻ (കേരളം) മോളി ലാലു, സുസമ്മ ബാബു, ഷാജി (ഡൽഹി).

LEAVE A REPLY

Please enter your comment!
Please enter your name here