പഴവിള ഡി.കുഞ്ഞപ്പി (70) നിത്യതയിൽ

0
668

കൊട്ടാരക്കര:  പി വൈ പി എ മുൻ ജോയിന്റ്  സെക്രട്ടറി കെ. ബി.ബിനു കൊട്ടാരക്കരയുടെ പിതാവ് ഐപിസി ഉമ്മനൂർ താബോർ സഭംഗം പഴവിള ഡി.കുഞ്ഞപ്പി (റിട്ട. കെഎസ്ആർടിസി ഉദ്യോഗസ്ഥൻ -70) നിര്യാതനായി.

സംസ്കാരം നവം. 9 ന്  രാവിലെ 10ന്  ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 12ന് സഭാ സെമിത്തേരിയിൽ നടക്കും.

ഭാര്യ : ഗ്രേസിക്കുട്ടി പാറയ്ക്കൽ കുടുംബാംഗം
മക്കൾ : ബ്ലസി, ബിനു (മലപ്പുറം റവന്യു ഉദ്യോഗസ്‌ഥൻ),ബിനോയി.
മരുമക്കൾ :ബിജു , നൗമ്യ , ജിജി.

LEAVE A REPLY

Please enter your comment!
Please enter your name here