പാസ്റ്റർ ടി.ഡി. ലാലുവിൻ്റെ ഭാര്യ കുഞ്ഞുഞ്ഞമ്മ (മറിയക്കുട്ടി – 56) നിര്യാതയായി

0
3225

മുംബൈ :  ക്രൈസ്തവ ഗായകനും സഭാശുശ്രൂഷകനുമായ പാസ്റ്റർ ടി.ഡി ലാലുവിൻ്റെ (മഹനേദാൻ ഫെല്ലോഷിപ്പ് മുംബൈ)  ഭാര്യ കുഞ്ഞുഞ്ഞമ്മ ലാലു (മറിയക്കുട്ടി – 56) ആഗം 4 ന്  നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. 

മക്കൾ: ഫേബ, ശേബ, പ്രശസ്ത ഗായിക അക്സ. (അയർലൻഡ് )
മരുമക്കൾ:  സ്റ്റാൻലി, ജസ്റ്റിൻ (അയർലൻഡ് ) എഴുത്തുകാരനായ സജി ഫിലിപ്പ് തിരുവഞ്ചൂരിൻ്റെ പിതൃസഹോദര പുത്രിയാണ് പരേത. 

LEAVE A REPLY

Please enter your comment!
Please enter your name here