തൃശ്ശൂർ പട്ടിക്കാട് പള്ളിക്കണ്ടം ഇടപ്പാറ കുരിയൻ (65) നിര്യാതനായി
തൃശ്ശൂർ : ഐ.പി.സി. പീച്ചി സെൻ്റർ വിലങ്ങന്നൂർ സഭാംഗം പട്ടിക്കാട് പള്ളിക്കണ്ടം ഇടപ്പാറ കുരിയൻ (65) നിര്യാതനായി. നെഞ്ചുവേദനയെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. പാണഞ്ചേരിയിലെ മുൻ ആംബുലൻസ് ഡ്രൈവർ ആയിരുന്നു.
ഭാര്യ: ആലീസ്. മക്കൾ: റിനി, റിയ. മരുമക്കൾ: ജോജോ, ഷിജോൺ
Advertisement