കൈതത്തറ ബെഥേൽ വീട്ടിൽ കെ. എം കുരുവിള നിര്യാതനായി

കൈതത്തറ ബെഥേൽ വീട്ടിൽ കെ. എം കുരുവിള നിര്യാതനായി

കോട്ടയം : മുണ്ടക്കയം ശാലേം ഏ.ജി  സഭാംഗം  കൈതത്തറ ബെഥേൽ വീട്ടിൽ കെ. എം കുരുവിള നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ : മേരി കുരുവിള.

മക്കൾ : ഗ്രേസി വർഗീസ് ( യു എസ് ) മേബൽ, മീന ( ഓസ്ട്രേലിയ ), മീബ (ബാംഗ്ലൂർ ). മരുമക്കൾ : മാത്യു വർഗീസ് ( യു എസ് ), പ്രിൻസ് ബേബി, ജിം ജോർജ് ആറാട്ടു ( ഓസ്ട്രേലിയ ), റെനി എബ്രഹാം ( ബാംഗ്ലൂർ)