ഏഴംകുളം നെടുമൺ ഇടത്തറയിൽ പള്ളിക്കൽ തെക്കേതിൽ കെ ജോർജ്ജ് (ബിജു ) കുവൈറ്റിൽ നിര്യാതനായി

0
1671

കുവൈറ്റ്: മംഗഫ് പെനിയേൽ ചർച്ച് ഓഫ് ഗോഡ് സഭാംഗമായ അടൂർ ഏഴംകുളം നെടുമൺ ഇടത്തറയിൽ പള്ളിക്കൽ തെക്കേതിൽ കെ ജോർജ്ജ് (ബിജു ) ജൂൺ 3ന്  നിത്യതയിൽ പ്രവേശിച്ചു. അൽഗാനിം ഇന്റർനാഷ്ണൽ കമ്പനിയിൽ ആയിരുന്നു ജോലി. ഭാര്യ:ജൂലി ജോർജ്ജ്. മക്കൾ അലക്സ്,അലൻ.

പിതാവ്:കുഞ്ഞാണ്ടി. മാതാവ്:അമ്മിണി. 17 വർഷമായി കുവൈറ്റിൽ ആയിരുന്നു.

ദുഃഖത്തിൽ ആയിരിക്കുന്ന നാട്ടിലുള്ള കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here