റവ.ഡോ.ജേക്കബ് മത്തായിയുടെ ഭാര്യ ലൈസാമ്മ മത്തായി (76) നിര്യാതയായി

റവ.ഡോ.ജേക്കബ് മത്തായിയുടെ ഭാര്യ ലൈസാമ്മ മത്തായി (76) നിര്യാതയായി

പുത്തൻകുരിശ് : ഗുഡ്ന്യൂസ് ഫോർ ഏഷ്യ ബൈബിൾ കോളേജ് സ്ഥാപക പ്രസിഡന്റ് റവ.ഡോ.ജേക്കബ് മത്തായിയുടെ ഭാര്യ ലൈസാമ്മ മത്തായി (76) നിര്യാതയായി. മേലുകാവ് പുതുപറമ്പിൽ കുടുംബാംഗമാണ്.

 സംസ്കാര ശുശ്രൂഷകൾ ജൂൺ 25നു ചൊവ്വാഴ്ച രാവിലെ 9 ന് പുത്തൻ കുരിശ് ഗുഡ്ന്യൂസ് ഫോർ ഏഷ്യ ബൈബിൾ കോളേജിൽ ആരംഭിക്കും. 11.30നു ഗുഡ്ന്യൂസ് ഫോർ ഏഷ്യ സെമിത്തേരിയിൽ സംസ്കരിക്കും.