പി .സി ഗ്ലെന്നിയുടെ ഭാര്യാ മാതാവ് പുതുമന അതിരംമ്പുഴ ലീലാമ്മ ജോസ് (72) നിര്യാതയായി

പി .സി ഗ്ലെന്നിയുടെ ഭാര്യാ മാതാവ് പുതുമന അതിരംമ്പുഴ ലീലാമ്മ ജോസ് (72) നിര്യാതയായി

പെരുമ്പാവൂർ : പുതുമന ഐപിസി സഭാംഗവും പരേതനായ പാണംകുഴി അതിരംമ്പുഴ ജോസിൻ്റെ ഭാര്യ ലീലാമ്മ ജോസ് (72) നിര്യാതയായി. സംസ്കാര ശുശ്രൂഷ ഡിസംബർ 6 വെള്ളിയാഴ്ച രാവിലെ 9:30ന് പുതുമന എംജിഎം ഓഡിറ്റോറിയത്തിൽ ആരംഭിച്ച് 11:30 ന് ക്രാരിയേലി ഐപിസി സെമിത്തേരിയിൽ

മന്ന എഡിറ്റർ പി. സി ഗ്ലെന്നിയുടെ ഭാര്യാമാതാവാണ്.

മക്കൾ: ബോസ് (ബാംഗ്ലൂർ), ആശ, ജിൻസി, ആൻസി.

മരുമക്കൾ: ബ്ലെസ്സി, ജോമോൻ (ബഹറൈൻ), വിത്സൺ.