ഓലിപ്ലാക്കൽ ലീലാമ്മ ദേവസ്സിയ(64 ) നിര്യാതയായി

0
1077

മേലുകാവ് :ഐപിസി മോറിയ
സഭാംഗം ഓലിപ്ലാക്കൽ വീട്ടിൽ ലീലാമ്മ ദേവസ്സിയ (64 )
നിര്യതയായി. സംസ്കാരം ജനുവരി 23 ഞായർ രാവിലെ 9 നു ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം  11. 30 ന് സഭാ സെമിത്തേരിയിൽ നടക്കും. ഭർത്താവ് : ദേവസ്യ ഔസേപ്പ്.
മക്കൾ: പാസ്റ്റർ റെജി ഒ.സി (ഐ പി സി എടത്തനാട്ടുകര), ഷേർലി. മരുമക്കൾ : ജോൺസൺ , ജിൻസി.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

LEAVE A REPLY

Please enter your comment!
Please enter your name here