പള്ളിക്കാപറമ്പിൽ ലീലാമ്മ മാത്യു(70) നിത്യതയിൽ

0
570

മല്ലപ്പള്ളി വെസ്റ്റ്‌ : ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല ) സഭാംഗം പള്ളിക്കാപറമ്പിൽ ലീലാമ്മ മാത്യു നിര്യാതയായി. സംസ്ക്കാരം നവം.12 ന് ചൊവ്വാഴ്ച ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12 മണിക്ക് സഭാ സെമിത്തേരിയിൽ. പരേതനായ പി സി മാത്യു , തങ്കമ്മ മാത്യു എന്നിവർ മാതാപിതാക്കളും ഡോ. പി എം. സ്കറിയ (tvm.ചീഫ് എഞ്ചിനിയറുടെ മരുമകൻ ), മാത്യു ജോൺ (director, good weave International )സഹോദരങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here