കല്ലിശ്ശേരി തേവരുഴത്തിൽ പരേതനായ ടി.ഒ.തോമസിന്റെ ഭാര്യ റിട്ട. സീനിയർ സൂപ്പർവൈസർ ലില്ലി തോമസ് (83) നിര്യാതയായി

0
846

കല്ലിശ്ശേരി: തേവരുഴത്തിൽ പരേതനായ ടി.ഒ.തോമസിന്റെ (പിഡബ്ല്യുഡി റിട്ട. എൻജിനിയർ) ഭാര്യ ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് റിട്ട. സീനിയർ സൂപ്പർവൈസർ ലില്ലി തോമസ് (83) നിര്യാതയായി. സംസ്കാരം ഏപ്രിൽ 2 ന് (വ്യാഴം) രാവിലെ 9.30ന് കല്ലിശ്ശേരി ഈസ്റ്റ് ബ്രദറൺ സഭാ ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 10.30 ന് മഴുക്കീറുള്ള സഭാ സെമിത്തേരിയിൽ.

പരേത കോട്ടയം പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ആനി, ഉണ്ണിക്കുഞ്ഞ് (മുംബൈ), ലൗലി (യുഎസ്), തോമസ്കുട്ടി (ദോഹ). മരുമക്കൾ: സാം ചാക്കോ (വേങ്ങൽ), ലിസ്സി (മുംബൈ), സജൻ (യുഎസ്), ഷൈനി (ദോഹ). 

LEAVE A REPLY

Please enter your comment!
Please enter your name here