കുണ്ടറ ജെമിനി മെഡിക്കൽസ് ലില്ലിക്കുട്ടി വർഗീസ് ( 76 ) നിത്യതയിൽ

0
512

വാർത്ത: റെനു അലക്സ് അബുദാബി

കുണ്ടറ: ആറുമുറിക്കട ഊരിയകുന്നത് വിജു വിഹാർ ജെമിനി മെഡിക്കൽസ് വർഗീസിന്റെ ഭാര്യ  ലില്ലിക്കുട്ടി വർഗീസ് ( 76 ) ജൂലൈ 8 നു നിത്യതയിൽ പ്രവേശിച്ചു. കുണ്ടറ ആറുമുറിക്കട ശാരോൺ ഫെല്ലോഷിപ്പ് ചർച് വിശ്വസിയായിരുന്നു. ഭൗതിക ശരീരം നാളെ 11 ജൂലൈ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും 11 മണിക്ക് ശുശ്രൂഷ ആരംഭിച്ച് 12.30pm ആറൂമുറിക്കട  ശാരോൺ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ  സംസ്കാരം നടത്തുന്നതുമാണ്.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങൾക്ക് ആറൂമുറിക്കട ശാരോൺ ഫെലോഷിപ്പ് ചർച്ച് എല്ലാവിധ ദുഃഖവും പ്രത്യാശയും സഭാശുശ്രുഷകൻ പാസ്‌റ്റർ ജോൺസൻ തോമസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here