ചീരൻ വീട്ടിൽ പരേതനായ സുവിശേഷകൻ സക്കറിയ ഭാര്യ ലൂസി (65 ) നിര്യാതയായി
വളാഞ്ചേരി: ഐപിസി സഭാംഗമായ ചീരൻ വീട്ടിൽ പരേതനായ സുവിശേഷകൻ സക്കറിയ ഭാര്യ ലൂസി (65 ) നിര്യാതയായി.
ഭൗതീക ശരീരം ആഗസ്റ്റ് 15 വ്യാഴാഴ്ച രാവിലെ 8 ന് വളാഞ്ചേരിയിലുള്ള മകൻ ബിജുവിന്റെ ഭവനത്തിൽ നിന്നും പഴഞ്ഞി കൈതവളപ്പ് റോഡിലെ മകൻ രാജുവിന്റെ ഭവനത്തിൽ കൊണ്ടുവരും. തുടർന്ന് ശുശ്രുഷകൾക്ക് ശേഷം 10.30 ന് കുന്നംകുളം വി നഗൽ സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ - രാജു, മിനി, ബിജു
മരുമക്കൾ - ആനി, ഡേവിസ് , റിനി