ഭർത്താവും ഭാര്യയും ഒരുമിച്ചു യാത്രയായി

ഭർത്താവും ഭാര്യയും ഒരുമിച്ചു യാത്രയായി

മണ്ണൂർ : ചരുവിള പുത്തൻവീട്ടിൽ കുഞ്ഞപ്പിയും (86) ഭാര്യ ചിന്നമ്മ (80)  നിര്യാതരായി. ജനു 2ന് ദിവസം നിര്യാതനായ കുഞ്ഞപ്പിയുടെ സംസ്കാരം ജനു.3 ന് രാവിലെ 11 മണിക്ക്  നടക്കാനിരിക്കെ ജനു 2 രാത്രിയിൽ ഭാര്യ ചിന്നമ്മയും (80) യാത്രയായി. രണ്ടു പേരുടെയും സംസ്കാരം ഒരുമിച്ച് ജനു.3 ന് രാവിലെ 11ന് വയലായിലുള്ള ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം മണ്ണൂർ - പീടികമുക്കിന് സമീപമുള്ള അസംബ്ലിസ് ഗോഡ് സഭാ സെമിത്തേരിയിൽ നടക്കും.

Advertisement