വടശ്ശേരിപ്പൊയ്കയിൽ കക്കാട്ട് മനോജ്‌ വർഗീസ് (33) നിര്യാതനായി

വടശ്ശേരിപ്പൊയ്കയിൽ കക്കാട്ട് മനോജ്‌ വർഗീസ് (33) നിര്യാതനായി

ഇരവിനല്ലൂർ : വടശ്ശേരിപ്പൊയ്കയിൽ (കക്കാട്ട്) ഇ.എം കുര്യാക്കോസിന്റെ മകൻ  മനോജ്‌ വർഗീസ് (33) നിര്യാതനായി. സംസ്കാരം മെയ് 16ന്  ഉച്ചയ്ക്ക് 2ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് 4ന് ഐ.പി.സി ബേത്ലെഹേം സഭയുടെ മാങ്ങാനം ചിലമ്പ്രക്കുന്ന് സെമിത്തേരിയിൽ.  

ഭാര്യ : കൊച്ചുവീട്ടിൽ ഹണി മരിയ, മാതാവ്: മണർകാട് കൊച്ചുപറമ്പിൽ ലിസ്സി കുര്യാക്കോസ്, മകൾ : ഇസബെല്ല എൽസ വർഗീസ്

Advertisement