കുത്തൂർ വീട്ടിൽ മരിയ സിനോ (32) നിര്യാതയായി

 കുത്തൂർ വീട്ടിൽ മരിയ സിനോ (32) നിര്യാതയായി

കുന്നംകുളം: പഴഞ്ഞി കാഞ്ഞിരത്തിങ്കൽ ക്രിസ്തീയ സഭാ അംഗമായ കുത്തൂർ വീട്ടിൽ സിനോയുടെ ഭാര്യ മരിയ സിനോ (32) നിര്യാതയായി. സംസ്കാരം ഓഗ. 24നു രാവിലെ 10നു സഭാഹാളിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് ക്രിസ്തീയ സഭാ സെമിത്തേരിയിൽ. 

മക്കൾ :ആൻ റിയ, ഈ വാനിയ.

Advertisement