സിസ്റ്റർ മിറിയം സ്റ്റീഫൻ നിത്യതയിൽ

0
2009

ഇംഗ്ലണ്ട് : കരൾ സംബന്ധമായ രോഗത്താൽ ഇംഗ്ലണ്ടിലെ സ്വിൻഡൻ ഹോസ്പിറ്റലിൽ അത്യാസന്ന നിലയിൽ കഴിഞ്ഞിരുന്ന സിസ്റ്റർ മിറിയം സ്റ്റീഫൻ ഇന്ന് ജൂൺ 6 വ്യാഴാഴ്ച്ച രാവിലെ ലണ്ടനിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.  പാസ്‌റ്റർ ലാസർ വി മാത്യുവിന്റെ സഹോദര പുത്രൻ സ്റ്റീഫൻ ഇമ്മാനുവേലിന്റെ സഹധർമിണിയാണ്  മിറിയം സ്റ്റീഫൻ. വെസ്റ്റ് ലണ്ടൻ ചർച്ച് ഓഫ് ഗോഡ് സഭയിലെ സജീവ അംഗമായിരുന്നു സിസ്റ്റർ മിറിയം സ്റ്റീഫൻ. മക്കൾ : അക്സ, ആൻഡ്രൂ.

 

 

LEAVE A REPLY

Please enter your comment!
Please enter your name here