തടിയൂർ കൊട്ടുപ്പള്ളിൽ മറിയാമ്മ തോമസ് നിര്യാതയായി

തടിയൂർ കൊട്ടുപ്പള്ളിൽ മറിയാമ്മ തോമസ് നിര്യാതയായി

തടിയൂർ: കൊട്ടുപ്പള്ളിൽ മറിയാമ്മ തോമസ് നിര്യാതയായി. സംസ്കാരം ഏപ്രിൽ 23നു ഐപിസി സീയോൻ വെള്ളിയറ പുവൻമല സെമിത്തേരിയിൽ നടന്നു. പരേത കുംബളന്താനം വടക്കേപ്പുറത്ത് കുടുംബാംഗമാണ്.

ഭർത്താവ്: വിമുക്ത ഭടൻ പരേതനായ കെ.വി. തോമസ്. മക്കൾ: ലീലാമ്മ, മോനിച്ചൻ, ലൂസി, സിസിലി, റെജി. 

Advertisement