വൈശ്യമുട്ടത്ത് മറിയായമ്മ ശാമുവേൽ(തങ്കമ്മ 81) നിത്യതയിൽ; സംസ്കാരം നവം. 3 ന് ബെംഗളുരുവിൽ

0
421

ബെംഗളുരു: തിരുവല്ല ആമല്ലൂർ ഐ പി സി സഭാംഗം വൈശ്യമുട്ടത്ത് പരേതനായ എം.സി ശാമുവേലിന്റെ ഭാര്യ മറിയായമ്മ ശാമുവേൽ(തങ്കമ്മ 81) ബെംഗളുരു ബനശങ്കരി ദൊഡ്ഡകലാസാന്ദ്ര നമ്പർ 303 വസതിയിൽ നിര്യാതയായി. 

സംസ്കാരം ഐ.പി.സി ജെ പി നഗർ സഭയുടെ ആഭിമുഖ്യത്തിൽ നവംബർ 3ന് നാളെ ഞായറാഴ്ച 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം
3 ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ
പരേത തിരുവല്ല നെല്ലിമുട്ടിൽ കുടുംബാംഗമാണ്.
മക്കൾ: മേരിക്കുട്ടി,(ജെ.പി നഗർ, ബാംഗ്ലൂർ) ശാന്തമ്മ, (ആഞ്ഞിലിത്താനം) സൂസൻ (കൊട്ടാരക്കര)
മരുമക്കൾ: കുര്യൻ ജോർജ്(ബാബു), തമ്പി, ഷാജൻ ബേബി

LEAVE A REPLY

Please enter your comment!
Please enter your name here