പാസ്റ്റർ പൊന്നച്ചൻ ഏബ്രഹാമിന്റെ മാതാവ് മറിയാമ്മ ഏബ്രഹാം (85) കർത്തൃസന്നിധിയിൽ

പാസ്റ്റർ പൊന്നച്ചൻ ഏബ്രഹാമിന്റെ മാതാവ് മറിയാമ്മ ഏബ്രഹാം (85) കർത്തൃസന്നിധിയിൽ

അമ്പലക്കര: മേലേവിള വീട്ടിൽ പരേതനായ കെ. ഏബ്രഹാമിന്റെ ഭാര്യയും ഐ. പി. സി. കുണ്ടറ സെന്റർ മിനിസ്റ്റർ പാസ്റ്റർ പൊന്നച്ചൻ ഏബ്രഹാമിന്റെ മാതാവുമായ മറിയാമ്മ ഏബ്രഹാം (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം മെയ് 14 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിയോടെ പനയറ ഐ.പി.സി. താബോർ സഭാ സെമിത്തേരിയിൽ. കരിക്കം നെടിയവിള കുടുംബാംഗമാണ്.

മക്കൾ: ചിന്നമ്മ പാപ്പച്ചൻ, പാസ്റ്റർ പൊന്നച്ചൻ ഏബ്രഹാം, മോനച്ചൻ ഏബ്രഹാം, മോളമ്മ ഷാജി, റെജി ഏബ്രഹാം (താബോർ വോയ്സ്). മരുമക്കൾ : പാപ്പച്ചൻ, സൂസൻ പൊന്നച്ചൻ, ബീനാ മോനച്ചൻ, ഷാജി ചാക്കോ, ജെസി റെജി

Advertisement