കോട്ടയം അമയന്നൂർ കാലുകടവിൽ മറിയാമ്മ അന്ത്രയോസ് (74) ബെംഗളൂരുവിൽ നിര്യാതയായി

കോട്ടയം അമയന്നൂർ കാലുകടവിൽ മറിയാമ്മ അന്ത്രയോസ് (74) ബെംഗളൂരുവിൽ നിര്യാതയായി

ബെംഗളൂരു: സഞ്ചയ്നഗർ എബനേസർ ചർച്ച്  സഭാംഗം കോട്ടയം അമയന്നൂർ കാലുകടവിൽ   അന്ത്രയോസിൻ്റെ ഭാര്യ  മറിയാമ്മ അന്ത്രയോസ് (74) ബെംഗളൂരു ലക്ഷ്മിപുരയിലെ ഗ്രേയ്സ് വില്ലയിൽ  നിര്യാതയായി.
സംസ്കാരം മാർച്ച് 13 തിങ്കൾ രാവിലെ 10 ന് ലക്ഷ്മിപുര ക്രോസ് വടേരഹളളി ലേഔട്ട് നമ്പർ 27 ഗ്രേയ്സ് വില്ല ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തെരിയിൽ. കോട്ടയം മാലം പെരുമാന്നൂരായ മൈലക്കാട് കുടുംബാംഗം.

മക്കൾ: ലേമോൾ (വാഴൂർ), ലെജിമോൾ (കുവൈത്ത്), ലിജോമോൻ (ബെംഗളൂരു).
മരുമക്കൾ: സുധീപ്,അനീഷ്, എസ്ഥേർ