നായ്ക്കൻപറമ്പിൽ ഗിൽഗാൽ വില്ലയിൽ എൻ.എം മാത്യുവിൻ്റെ ഭാര്യ മറിയാമ്മ മാത്യു (തങ്കമ്മ-83) നിര്യാതയായി
പടുതോട്: നായ്ക്കൻപറമ്പിൽ ഗിൽഗാൽ വില്ലയിൽ എൻ.എം മാത്യുവിൻ്റെ ഭാര്യ മറിയാമ്മ മാത്യു(തങ്കമ്മ-83) നിര്യാതയായി. സംസ്കാരം ആഗ.22ന് രാവിലെ 11 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം വാലാങ്കര ചർച്ച് ഓഫ് ഗോഡ് ഏബൻ ഏസർ സഭയുടെ നേതൃത്വത്തിൽ 12 ന് നടക്കും. സീതത്തോടു ചെടിയേത് കുടുംബാംഗം ആണ്.
മക്കൾ: ലിസി, സൂസൻ, സാലി സജി, സുജ, ലിജോ. മരുമക്കൾ: സണ്ണി, രാജൂ, ഷാജി (ഒറ്റപ്പാലം), സുജ, ബേബിക്കുട്ടി, നിഷ.