തൃക്കണ്ണമംഗൽ കൊച്ചുകിഴക്കേതിൽ മറിയാമ്മ തോമസ് (93) നിര്യാതയായി

തൃക്കണ്ണമംഗൽ  കൊച്ചുകിഴക്കേതിൽ  മറിയാമ്മ തോമസ് (93) നിര്യാതയായി

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഐപിസി സഭാംഗം കൊച്ചുകിഴക്കേതിൽ പരേതനായ കെ. ഐ. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (93) നിര്യാതയായി.  സംസ്കാരം പിന്നീട്.

Advertisement 

Advertisement