കൊച്ചുപറമ്പിൽ ടി. സി മറിയാമ്മ (തങ്കമ്മ-96) നിര്യാതയായി

കൊച്ചുപറമ്പിൽ ടി. സി മറിയാമ്മ (തങ്കമ്മ-96) നിര്യാതയായി

കിഴക്കമ്പലം : കൊച്ചുപറമ്പിൽ ടി. സി മറിയാമ്മ (തങ്കമ്മ-96) നിര്യാതയായി.  സംസ്ക്കാരം ഓഗ.7 ബുധൻ രാവിലെ 11 ന് നടക്കും. തിരുവല്ല അണ്ണവട്ടം തെക്കുംപുറത്ത് കുടുംബാംഗമാണ്. 

ഭർത്താവ്: പരേതനായ കെ.ഐ മാത്യു. മക്കൾ: ഗ്രേസി (മുവാറ്റുപുഴ), സൂസി (കുമ്പനാട്), ലിസി (തൃശൂർ), ഐപ്പ് മാത്യു (കിഴക്കമ്പലം), തോമസ് മാത്യു (തിരുവല്ല), വർഗീസ് മാത്യു (വടാട്ടുപാറ), ജോൺ മാത്യു (തിരുവല്ല), ജോർജ്ജ് മാത്യു (കിഴക്കമ്പലം).

മരുമക്കൾ: പരേതനായ പി.സി.പൈലി, റ്റി.വർഗീസ് (കുമ്പനാട്), കെ. കെ. മാത്യു(തൃശൂർ), ഏലിയാമ്മ (കിഴക്കമ്പലം), ബേബി തോമസ് (തിരുവല്ല),  മേഴ്സി വർഗീസ് (വടാട്ടുപാറ), മേരിക്കുട്ടി ജോൺ (തിരുവല്ല), ആൻസി ജോർജ്ജ് (കിഴക്കമ്പലം).