പാസ്റ്റർ മാത്യു ജോർജിൻ്റെ ഭാര്യ മറിയാമ്മ മാത്യു (66) നിര്യാതയായി

പാസ്റ്റർ മാത്യു ജോർജിൻ്റെ ഭാര്യ മറിയാമ്മ മാത്യു (66) നിര്യാതയായി

നീലഗിരി: ഗൂഡല്ലൂർ അത്തിപ്പാളി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാഗം പാസ്റ്റർ മാത്യു ജോർജ്ജിൻ്റെ (മാത്തുക്കുട്ടി )ഭാര്യ മറിയാമ്മ മാത്യു (66) നിര്യാതയായി. സംസ്കാരം മെയ് 14ന് രാവിലെ 10ന്  ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക്  3നു വിമലഗിരി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭ സെമിത്തേരിയിൽ. നമകൻ : സാംജി മാത്യു. മരുമകൾ : ജെറിൻ മാത്യു

Advertisement