മറിയാമ്മ ജോസ് (സൂസൻ-50) നിര്യാതയായി

0
2661

 അടൂർ: മണക്കാല ഐ പി സി ശാലേം സഭാംഗം നെല്ലിമുകൾ പെനിയേൽ വീട്ടിൽ ജോസ് ജോണിന്റെ ഭാര്യ മറിയാമ്മ ജോസ് (സൂസൻ-50) കോഡിഡ് ബാധിച്ച് മരിച്ചു. സംസ്ക്കാരം വാപി ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തി.                

  വാപി ജനസേവ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായിരുന്ന സൂസൻ രോഗബാധയെ തുടന്ന് ചില ദിവസങ്ങളായി ചികിൽസയിൽ ആയിരുന്നു. സൂററ്റ് യൂണിക്ക് ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.                                         വാപി മഹനേദാൻ ഫെലോഷിപ്പ് ചർച്ചിലെ സജീവ അംഗമായ പരേത ആത്മിയ കാര്യങളിൽ സജീവമായിരുന്നു.  മക്കൾ: ജോസ്ന , സ്നേഹ. 

LEAVE A REPLY

Please enter your comment!
Please enter your name here