പാസ്റ്റർ റെജി ജോഷ്വയുടെ മാതാവ് കർതൃസന്നിധിയിൽ

പാസ്റ്റർ റെജി ജോഷ്വയുടെ മാതാവ് കർതൃസന്നിധിയിൽ

കൊട്ടാരക്കര: കൊട്ടാരക്കര ഡീസൻ്റെ മുക്കിൽ അംബയിൽ ചരുവിള വീട്ടിൽ മറിയാമ്മ ജോഷ്വ (66) നിര്യാതയായി. 

സംസ്കാരം ജൂലൈ 15 ന് രാവിലെ 9 ന് കൊട്ടാരക്കര ഡീസൻ്റെ മുക്ക് രഹബോത്ത് ഐപിസി സഭയുടെ ആഭിമുഖ്യത്തിൽ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്കു ശേഷം 12.30ന് സഭാ സെമിത്തേരിയിൽ.

ഭർത്താവ്: ജോഷ്വ യോഹന്നാൻ, 

മക്കൾ: പാസ്റ്റർ റെജി ജോഷ്വ , റെനി, റീജ.

മരുമക്കൾ: ചിത്രലേഖ, ഷിബു. (KSRTC), ബിബിൻ ജോസ്.