മരത്തിനാൽ വീട്ടിൽ മറിയാമ്മ തോമസ് (78) നിര്യാതയായി
കൊട്ടാരക്കര :കലയപുരം ദർഭ ഐ. പി. സി സഭാംഗം മരത്തിനാൽ വീട്ടിൽ മറിയാമ്മ തോമസ് (78) നിത്യതയിൽ ചേർക്കപെട്ടു. സംസ്കാരം ജൂലൈ 29 ന് 11 ന് വസതിയിലെ ശുശ്രുഷക്ക് ശേഷം കുടുംബ കല്ലറയിൽ നടക്കും.
ഭർത്താവ് പരേതനായ കെ. ജി. തോമസ്. മക്കൾ :ലിസി, ബോവസ്, ആലീസ്, സുനിൽ, കൊച്ചുമോൾ. മരുമക്കൾ :ജെയിംസ്, ലാലി, ജൂബി,ജിജി, ഷിബു.
വാർത്ത: ജേക്കബ് ജോൺ കൊട്ടാരക്കര
Advertisement