പാണ്ടനാട് മുടിയേൽ മറിയാമ്മ വർഗ്ഗീസിൻ്റെ (പൊന്നമ്മ - 80) സംസ്കാരം ജൂൺ 27 ന്

പാണ്ടനാട് മുടിയേൽ മറിയാമ്മ വർഗ്ഗീസിൻ്റെ (പൊന്നമ്മ - 80) സംസ്കാരം ജൂൺ 27 ന്

സംസ്കാര ശുശ്രൂഷ രാവിലെ 8 മുതൽ ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം.

ലിങ്ക്:  https://youtu.be/E9FF8QQZmUg

 പാണ്ടനാട് : കഴിഞ്ഞ ദിവസം നിര്യാതയായ ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ പാണ്ടനാട് സഭാംഗം മുടിയേൽ പി.വി.വർഗ്ഗീസിൻ്റെ (തങ്കച്ചൻ) ഭാര്യ മറിയാമ്മ വർഗ്ഗീസിൻ്റെ (പൊന്നമ്മ -80) സംസ്ക്കാരം ജൂൺ 27 വ്യാഴം ഇന്ന് ഉച്ചയ്ക്ക് 12ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3ന് റ്റി.പി.എം പാണ്ടനാട് സഭാ സെമിത്തെരിയിൽ.

മക്കൾ: ലാലി (എറണാകുളം) , രാജൻ , സാലി , റെജി (മസ്ക്കറ്റ് ). 

മരുമക്കൾ: പൊന്നച്ചൻ (എറണാകുളം), ജയ , ജനി (മസ്ക്കറ്റ് ) .