ചാത്തങ്കേരികുറ്റികാട്ടിൽ പരേതനായ ഐസക്കന്റെ ഭാര്യ മറിയാമ്മ ഐസക്ക്(89) നിര്യാതയായി

0
411

തിരുവല്ല : ചാത്തങ്കേരികുറ്റികാട്ടിൽ പരേതനായ ഐസക്കന്റെ ഭാര്യ മറിയാമ്മ ഐസക്ക്(89) നിര്യാതയായി.  സംസ്കാരം മെയ് 11ന് രാവിലെ 11 മണിക്ക് പരുത്തു പാറ സഭ സെമിത്തേരിയിൽ. മക്കൾ: പാസ്റ്റർ മോനി ഐസക്ക്, റോസമ്മ അനിയൻ, ലിസി ശശി, തങ്കച്ചൻ ഐസക്ക്. മരുമക്കൾ: ശാന്തമ്മ മോനി, ഓമന തങ്കച്ചൻ.

 

LEAVE A REPLY

Please enter your comment!
Please enter your name here