ഇലന്തൂർ ചെമ്പിലാത്തറയിൽ മറിയാമ്മ ഫിലിപ്പ് (ലില്ലികുട്ടി-64) കർത്തൃസന്നിധിയിൽ
ഇലന്തൂർ: ചെമ്പിലാത്തറയിൽ പാസ്റ്റർ ഫിലിപ്പ് എബ്രഹാമിന്റെ ഭാര്യ മറിയാമ്മ ഫിലിപ്പ് (ലില്ലികുട്ടി-64) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോബർ 19 ശനിയാഴ്ച ഭവനത്തിൽ ഉച്ചയ്ക്ക് 2 നു ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 4 നു ഇലന്തൂർ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ ഇലവുംതിട്ട സെമിത്തേരിയിൽ. മക്കൾ: ലിജി,ലിജോ. മരുമകൻ: പാസ്റ്റർ ബിനോയി വാഴമുട്ടം.
Advertisement