മറിയാമ്മ ശാമുവേൽ (ചിന്നമ്മ സാർ -90) അമേരിക്കയിൽ നിര്യാതയായി; സംസ്കാരം ഫെബ്രു.23 ശനിയാഴ്ച

0
2095

സംസ്കാര ശുശ്രൂഷകൾ ഹിക്കറി ഹിൽസിലുള്ള സ്റ്റീഫിൾ ഹിൽ ക്രിസ്ത്യൻ ലൈഫ് സ്റ്റിൽ നടക്കും. ഫെബ്രു.22 ന് വൈ ള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ പൊതുദർശനം. ഫെബ്രു.23 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും

ചിക്കാഗോ: എബനേസർ പെന്തക്കോസ്ത് ചർച്ച് ചിക്കാഗോ ശുശ്രൂഷകൻ പാസ്റ്റർ ജോൺ റ്റി. കുര്യന്റെ ഭാര്യ മാതാവും, പരേതനായ പേരിശ്ശേരിയിൽ കെ.എം സാമുവേലിന്റെ ഭാര്യ മറിയാമ്മ ശാമുവേൽ (ചിന്നമ്മ സാർ – 90) കർതൃസന്നിധിയിൽ ചേർക്കപെട്ടു. Viewing Friday Feb 22 നും ,സംസ്കാര ശുശ്രൂഷ ഫെബ്രുവരി 23 ന് ശനിയാഴ്ചയും നടക്കും.

മക്കൾ: ഗ്രേസി ജോൺ (ചിക്കാഗോ), ലിസി സോളമൻ (ചിക്കാഗോ), Late. സൂസൻ , എൽസി സാമുവേൽ (ഡാളസ്) , ഫിലിപ്പ് സാമുവൽ (ചിക്കാഗോ). മരുമക്കൾ: പാസ്റ്റർ ജോൺ റ്റി കുര്യൻ, സോളമൻ ഇടിക്കുള, സൂസൻ സാമുവേൽ.

LEAVE A REPLY

Please enter your comment!
Please enter your name here