മറിയാമ്മ ജോസഫ് ചിക്കാഗോയിൽ നിര്യാതയായി

0
3200

ചിക്കാഗോ: കുമരകം കറുകമറ്റം കിഴക്കേതിൽ തച്ചാറ കുടുംബാംഗമായമറിയാമ്മ ജോസഫ് (96) ചിക്കാഗോയിൽ നിര്യാതയായി. സംസ്കാരം ചിക്കാഗോ ഐ പി സി ഹെബ്രോൻസഭയുടെ ആഭിമുഖ്യത്തിൽ പിന്നീട് നടക്കും.കോവിസ് – 19 പ്രോട്ടോക്കോൾ പാലിച്ചുള്ള സംസ്കാരമായതിനാൽ പൊതുദർശനം ഉണ്ടായിരിക്കുന്നതല്ല.
പരേതനായ കെ.സി ജോസഫ് ആണ് ഭർത്താവ്.
മക്കൾ: സാലി ജോർജ്, കെ.ജെ.ചാക്കോ, തങ്കമ്മ ജോസഫ്, അമ്മിണി എബ്രഹാം, ശോശാമ്മ നൈനാൻ, ഉഷ ജേക്കബ്, ബാബു ജോസഫ്, ബെന്നി ജോസഫ് (എല്ലാവരും അമേരിക്കയിൽ) എന്നിവരാണ് മക്കൾ.
ഫോമായുടെ നാഷണൽ ട്രഷറാർ ഷിനു ജോസഫ് പരേതയുടെ കൊച്ചുമകനാണ്. കൂടുതൽ വിവരങ്ങൾക്ക്: പ്രേം ജോർജ് -773540 9010)

വാർത്ത : കുര്യൻ ഫിലിപ്പ് ചിക്കാഗോ

LEAVE A REPLY

Please enter your comment!
Please enter your name here