പാസ്റ്റർ എം.ഇ. ബേബിയുടെ സഹധർമ്മിണി മേരിക്കുട്ടി ബേബി (69) കർത്തൃസന്നിധിയിൽ

പാസ്റ്റർ എം.ഇ. ബേബിയുടെ സഹധർമ്മിണി മേരിക്കുട്ടി ബേബി (69) കർത്തൃസന്നിധിയിൽ

ചെങ്ങന്നൂർ: ചെങ്ങന്നൂർ അങ്ങാടിക്കൽ മേപ്പാലയിൽ ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എം.ഇ. ബേബിയുടെ സഹധർമ്മിണി മേരിക്കുട്ടി ബേബി (69) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോബർ 21ന് രാവിലെ 9ന് മുളക്കുഴ ചർച്ച് ഓഫ് ഗോഡ് ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകളക്ക് ശേഷം ഉച്ചയ്ക്ക് 12.30ന് മുളക്കുഴ സഭാ സെമിത്തേരിയിൽ.   

മക്കൾ: ബ്ലെസി - കൊച്ചുമോൻ (കുവൈറ്റ്), ഗ്രേസ് - ജിബു (കുവൈറ്റ്), ബ്ലെസ്സൺ - ജിബിൻ (കാനഡ).

Advertisement