പാസ്റ്റർ വി.എം ജേക്കബിന്റെ സഹധർമ്മിണി മേരി ജേക്കബ് കർതൃസന്നിധിയിൽ

പാസ്റ്റർ വി.എം ജേക്കബിന്റെ സഹധർമ്മിണി മേരി ജേക്കബ് കർതൃസന്നിധിയിൽ

പോരുവഴി:ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ ശുശ്രുഷകനും ആയൂർ റീജിയൻ പ്രസിഡൻ്റുമായ പോരുവഴി, ചാത്താകുളം വലിയവിള വീട്ടിൽ പാസ്റ്റർ വി.എം ജേക്കബിന്റെ സഹധർമ്മിണി മേരി ജേക്കബ് ഇന്ന് രാവിലെ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മക്കൾ പാസ്റ്റർ മാത്യു വി.ജേക്കബ് ,ഫിന്നി വി.ജേക്കബ് മരുമക്കൾ: ഷിബി മാത്യൂ, ജോസിലി ഫിന്നി. പരേത പോരുവഴി പരവട്ടം മുഖത്തല കുടുംബാംഗമാണ്. സംസ്കാരശുശ്രൂഷകൾ ജൂലൈ 20 ശനിയാഴ്ച  പോരുവഴി ശാരോൺ സഭയുടെ നേതൃത്വത്തിൽ നടക്കും.