കൊച്ചുപറമ്പിൽ ഡോ.ജോർജ് തോമസിൻ്റെ ഭാര്യ മേരി ജോർജ്ജ് (വല്ലേച്ചി- 83) നിര്യാതയായി
കൊച്ചി: ചർച്ച് ഓഫ് ഗോഡ് കഴുത്തുമുട്ട് സഭാംഗവും കൊട്ടാരക്കര കലയപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ഗോഡ് പ്രസിഡൻ്റ് പാസ്റ്റർ ജോർജ്ജ് ഫിലിപ്പ് സാറിൻ്റെ സഹോദരിയുമായ മേരി ജോർജ്ജ് (വല്ലേച്ചി-83) നിര്യാതയായി.
ഭർത്താവ്: പുല്ലാട് കൊച്ചുപറമ്പിൽ പരേതനായ ഡോ.ജോർജ് തോമസ്. സംസ്ക്കാരം ആഗസ്റ്റ് 7 ബുധൻ രാവിലെ 10ന് കൊച്ചി കഴുത്ത് മുട്ട് ചർച്ച് ഓഫ് ഗോഡ് സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഇടക്കൊച്ചി മക്പേല സെമിത്തേരിയിൽ.
മകൾ: ലോല തോമസ്.
മരുമകൻ: തോമസ് മാത്യു.
സഹോദരങ്ങൾ: എം.പി. ജോൺ, പരേതയായ ലീല തോമസ്, പി. ജോർജ് ഫിലിപ്പ്, ലാലി എബ്രഹാം, ആനി ജോൺസൻ, പരേതനായ മോഹൻ ഫിലിപ്പ്, ജിജി തോമസ്, ഐവി റോഷൻ.