മണർകാട് ഇലഞ്ഞിത്തറ മേരി ജോൺ (റിട്ട.ടീച്ചർ - 89) നിര്യാതയായി
മണർകാട് : ഇലഞ്ഞിത്തറ മേരി ജോൺ ( റിട്ട. ടീച്ചർ - 89) നിര്യാതയായി. ഭർത്താവ് പരേതനായ ഇ. എ ജോൺ. പരേത പാറപ്പുറത്തു കുടുംബാംഗമാണ്.
സംസ്കാരം : ജൂലൈ 22 നു രാവിലെ 7.30 ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 1 നു ഐ പി സി എബൻ ഏസർ വടവാതൂർ സെമിത്തേരിയിൽ.
മക്കൾ : ജോയ്‌സ്, ജേസി, ജാനിസ്, ജോബി, ജോഷി
മരുമക്കൾ : അടൂർ പുതുപുരക്കൽ ജോസ്, കൂത്താട്ടുകുളം ചിറ്റേത്ത് സിബി, മണ്ണുത്തി ഞാളിയത്ത് ബിജു, കറ്റാനം കർമേൽ ലിനിയ, എറണാകുളം പാലത്തിങ്കൽ ബിൻസി.
Advertisement