കുമരകം മൂലംകുത്രയിൽ മേരിക്കുട്ടി വർഗീസ് (72) നിത്യതയിൽ

0
1200

കോട്ടയം : കുമരകം മൂലംകുത്രയിൽ പരേതനായ എം.ജെ. വർഗീസിന്റെ (ജോയി) ഭാര്യ മേരിക്കുട്ടി വർഗീസ് (72) നിര്യാതയായി. സംസ്‌കാര ശുശ്രുഷ നവം. 27 ബുധനാഴ്ച്ച രാവിലെ 9 മണി മുതൽ സ്വഭവനത്തിൽ. സംസ്‌ക്കാരം കുമരകം അട്ടിപ്പീടിക ഐ.പി.സി.സെമിത്തേരിയിൽ.

മേൽപാടം ഐ.പി.സി യിലെ ആദ്യകാല വിശ്വാസികളിൽ ഒരാളായ മേൽപാടം വഞ്ചിപ്പുരയിലായ കോട്ടക്കുഴിയിൽ പരേതനായ വർക്കി ഉമ്മന്റെ മകളാണ് പരേത. ഐ.പി.സി ഹിമാചൽ പ്രദേശ് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. ജോൺ ഉമ്മൻ സഹോദരനാണ്.

മക്കൾ/ മരുമക്കൾ : ബെൻസി ജേക്കബ് / ഡോ.ജേക്കബ് മാത്യു (സൗത്ത് ഇന്ത്യ ബിബ്ലിക്കൽ സെമിനാരി,ബാംഗ്ലൂർ), എൽസി ദിലീപ് / ദിലീപ് സ്‌കറിയ, ബ്ലസൻ വര്ഗീസ് / പ്രിൻസി ബ്ലസൻ, ജോളി ഷൈജു / ഷൈജു ഉമ്മൻ.

 

LEAVE A REPLY

Please enter your comment!
Please enter your name here