മേരികുട്ടി തോമസ് (68) ദുബായിൽ വച്ച് നിര്യാതയായി

മേരികുട്ടി തോമസ് (68) ദുബായിൽ വച്ച് നിര്യാതയായി
varient
varient
varient

തുവയൂർ: പാമ്പൂർ വീട്ടിൽ പരേതനായ പി.ജെ തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (68) ദുബായിൽ നിര്യാതയായി. സംസ്കാരം ജനു. 21 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:30 നു ജെബൽഅലി ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ നേതൃത്വത്തിൽ  ദുബായിലുള്ള  ന്യൂ സോണാപ്പൂർ ക്രിസ്ത്യൻ സെമിത്തേരിയിൽ. പരേത തുവയൂർ വിളയിൽ പടിഞ്ഞാറ്റേതിൽ കുടുംബാംഗമാണ്.

മക്കൾ ബിനോയ് (ദുബായ്), ബീന (ഓസ്ട്രേലിയ).