അലക്കുഴി ഗ്രേയ്സ് ലാൻഡിൽ മേരിക്കുട്ടി പി.എസ് (72) നിര്യാതയായി

0
1768

സംസ്കാരശുശ്രൂഷ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം.

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ അലക്കുഴി സഭാംഗം കിഴക്കെതെരുവ് അലക്കുഴി ഗ്രേയ്സ് ലാൻഡിൽ എൽ. തങ്കച്ചൻ്റെ ഭാര്യ മേരിക്കുട്ടി പി.എസ് (72) നിര്യാതയായി. സംസ്കാരം ഒക്ടോബർ 23 രാവിലെ 10ന് അലക്കുഴി ടി പി എം സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം സഭാ സെമിത്തെരിയിൽ.

മക്കൾ: ബിനോയ് തങ്കച്ചൻ (ദുബായ്),
സിസ്റ്റർ ബ്ലസി തങ്കച്ചൻ (ടിപിഎം തൃശൂർ സുവിശേഷ പ്രവർത്തക), ബിജോയ് തങ്കച്ചൻ.
മരുമക്കൾ: ജോബി ബിനോയ്, ജീന ബിജോയ് .

 

LEAVE A REPLY

Please enter your comment!
Please enter your name here