മണർകാട് വാക്കയിൽ മേരികുട്ടി വർഗീസ് (70) നിര്യാതയായി

മണർകാട് വാക്കയിൽ മേരികുട്ടി വർഗീസ് (70) നിര്യാതയായി

മണർകാട് : കൃപാനഗർ വാക്കയിൽ വർഗീസ് തോമസിൻ്റെ ഭാര്യ മേരികുട്ടി വർഗീസ് (70) നിര്യാതയായി. സംസ്കാരം പിന്നീട് ഐപിസി ശാലേം തലപ്പാടി സഭയുടെ നേതൃത്വത്തിൽ നടക്കും. അഞ്ചൽ കല്ലുങ്കൽ പുത്തൻപറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: ജോബിൻ ജോസ് (യു എസ് ), റോബിൻ (കാനഡ). മരുമക്കൾ: ജലിൻ ( യുഎസ് ), റിമി (കാനഡ).