കരിമ്പ മണ്ണുകരോട്ട് മേരിക്കുട്ടി മാത്യു (88) നിര്യാതയായി

പാലക്കാട് : കരിമ്പ മണ്ണുകരോട്ട് മേരിക്കുട്ടി മാത്യു (88) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷ ഫെബ്രു.10 തിങ്കളാഴ്ച രാവിലെ 11 ന് കരിമ്പ ഐ. പി. സി ശാലേം സെമിത്തേരിയിൽ. ഭർത്താവ്. സി. എസ് മാത്യു, മക്കൾ : സാമുവേൽ മാത്യു, സാബു മാത്യു, സൈമൺ മാത്യു,ജെയിംസ് മാത്യു, സുജ ജോസഫ്, മിനി. മരുമക്കൾ: ജോയമ്മ, ജൈന , ഡോളി,ആൻസി, ജോസഫ് ജോർജ്.