ഉണ്ണൂണ്ണി പാപ്പച്ചൻ്റെ ഭാര്യ മേരിക്കുട്ടി പാപ്പച്ചൻ (71) ഹൈദരാബാദിൽ നിര്യാതയായി

ഉണ്ണൂണ്ണി പാപ്പച്ചൻ്റെ ഭാര്യ മേരിക്കുട്ടി പാപ്പച്ചൻ (71) ഹൈദരാബാദിൽ നിര്യാതയായി

ഹൈദരാബാദ്: ഐപിസി ഹെബ്രോൺ മെഹ്ദിപട്ടണം സഭാംഗം ഉണ്ണൂണ്ണി പാപ്പച്ചൻ്റെ ഭാര്യ മേരിക്കുട്ടി പാപ്പച്ചൻ(71) നിര്യാതയായി. സംസ്കാരം ജൂലൈ 24 ന് രാവിലെ 8 ന്  ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം Christian Burial Ground Madharam Ghatkesar സെമിത്തേരിയിൽ.

മക്കൾ: ലാലി, ജോൺസൺ, മിനി, ബിന്ദു, ബീന. മരുമക്കൾ: പരേതനായ മോനച്ചൻ,ഷൈബി, രാജു, ജെയ്മോൻ, ബിബിൻ .

വാർത്ത: ലിവിങ്ങ്സ്റ്റൺ ഹൈദരാബാദ്

Advertisement