വേങ്കുഴിയിൽ ചരുവിള പുത്തൻവീട്ടിൽ മേരിക്കുട്ടി തോമസ് (78) നിര്യാതയായി

വേങ്കുഴിയിൽ ചരുവിള പുത്തൻവീട്ടിൽ  മേരിക്കുട്ടി തോമസ് (78) നിര്യാതയായി

കുണ്ടറ :ഐപിസി കരിപ്പുറം സഭാംഗം വേങ്കുഴിയിൽ ചരുവിള പുത്തൻവീട്ടിൽ എ. തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (78) നിര്യാതയായി. സംസ്ക്കാരം ജൂലൈ 29 തിങ്കളാഴ്ച ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 1 ന് കരിപ്പുറം ഐപിസി സെമിത്തേരിയിൽ. കരിപ്പുറം ചീരങ്കാവ് വിള കുടുംബാoഗമാണ്.

മക്കൾ : സജിമോൻ, ഷീജ, സന്തോഷ്‌, കുഞ്ഞുമോൻ, ഷൈനി.

മരുമക്കൾ : എസ്തേർ, സാബു, മേഴ്‌സി, ഷൈനി, ജോൺസൺ.

വാർത്ത: പാസ്റ്റർ കെ. കെ. എബ്രഹാം തിരുവല്ല

Advertisement